തിക്കോടി: പള്ളിക്കര കുനിയിൽത്താഴക്കുനി പരേതരായ കണ്ണെൻറയും ചിരുതയുടെയും മകൻ കൊല്ലം കണിയാംകുളങ്ങര ദേവദാസൻ (54) നിര്യാതനായി. എഫ്.സി.ഐ.മുഴപ്പിലങ്ങാട് ഓഫിസ് ജീവനക്കാരനാണ്. ഭാര്യ: ശിൽപ. മക്കൾ: അനിരുദ്ധ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ശ്രീധരൻ, ശശിധരൻ, കമല, പുഷ്പ, പരേതരായ സരോജിനി, മല്ലിക.സഞ്ചയനം ചൊവ്വാഴ്ച