മുക്കം: ആക്കോട്ട് ചാലിൽ പീച്ചാംപൊയിൽ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫിറോസ്, നൗഷാദ്, ഫവാസ്. മരുമകൾ: സമീറ.