കച്ചേരി: പിലാത്തോട്ടത്തിൽ കമലാക്ഷിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികുങ്കൻ നമ്പ്യാർ (റിട്ട.വില്ലേജ് ഓഫിസർ). മക്കൾ: ശ്യാമ (റിട്ട.പ്രിൻസിപ്പൽ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി), പ്രേമ, പരേതരായ വിജയൻ, രമ. മരുമക്കൾ: രാധാകൃഷ്ണൻ (വിമുക്ത ഭടൻ), രാമചന്ദ്രൻ കിടാവ്.