കുറ്റ്യാടി: വളയന്നൂരിലെ പരേതനായ കൊയിലോത്തുകണ്ടി നാരായണക്കുറുപ്പിെൻറ ഭാര്യ കല്യാണിയമ്മ (87) നിര്യാതയായി. മക്കൾ: പ്രഭാകരൻ, പത്മാവതി. മരുമക്കൾ: സുധാകരൻ (ഉള്ളിയേരി), ഗിരിജ (പാലേരി).