നെല്ലിക്കോട്: മഠത്തില്‍മുക്ക് ഉഷാസദനത്തില്‍ പരേതനായ കൃഷ്ണകുട്ടി നായരുടെ ഭാര്യ മാലതിയമ്മ (82) നിര്യാതയായി. മക്കള്‍: നന്ദനന്‍, സന്തോഷ്, പരേതനായ ബിജീഷ്, ഉഷാദേവി, ഗിരിജ. മരുമക്കള്‍: വേണുഗോപാല്‍, പരേതനായ ജനാര്ദനന്, ശ്രീകല, രാധിക, ബബിത. സഞ്ചയനം ചൊവ്വാഴ്ച.