കുന്ദമംഗലം: ചെത്തുകടവ് പരേതനായ കൊടക്കാട്ട് അപ്പുവിെൻറ ഭാര്യ സത്യഭാമ (80) നിര്യാതയായി. മക്കൾ: ബാബുരാജ്, ഗോപിനാഥ്, മധു, ഷാജി (നിയ ട്രാൻസ്പോർട്), ജിഷ. മരുമക്കൾ: രത്നബാബു, സുജില, ബിന്ദു, റോഷ്ണി, ശാർമിക. സഞ്ചയനം: ബുധനാഴ്ച.