ഫറോക്ക്: ജമാഅത്തെ ഇസ്ലാമി പേട്ട ഹൽഖ പ്രവർത്തകനും ഫറോക്ക് ഇർഷാദിയ കോളജ് ജീവനക്കാരനുമായിരുന്ന തുമ്പപ്പാടം പഴയകത്ത് ഇമ്പിച്ചഹമ്മദ് എന്ന ബിച്ചു (70) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അഫ്സൽ, ഇജാസ് അഹമ്മദ്, (വെൽെഫയർ പാർട്ടി ഫറോക്ക് മുനിസിപ്പാലിറ്റി പ്രസിഡന്റ്), ഹൈറുന്നീസ. മരുമക്കൾ: ജാസ്മിൻ (കിണാശേരി), റംഷിദ (കൊണ്ടോട്ടി), റഫീഖ് (ചെറുവണ്ണൂർ). സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ എന്ന കുഞ്ഞിപ്പ, ഹൈറുന്നീസ (പുറത്തൂർ).