കോഴിക്കോട്: പരപ്പിൽ എം.എം.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപകനും കാലിക്കറ്റ് ബുക്ക് ക്ലബ് പ്രസിഡൻറുമായ ടി.പി മമ്മു മാസ്റ്ററുടെ ഭാര്യ വി.പി. സഫിയ ടീച്ചർ (85) നിര്യാതയായി. കല്ലായി ഗവ. യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മക്കൾ: ഫഖറുന്നിസ, ഡോ. ടി.പി. നാസർ, ജഹഫർ. മരുമക്കൾ: ഡോ. റംലത്ത്, എം.എച്ച് നജ്മ.