കോഴിക്കോട്: കോട്ടൂളി പരേതനായ വടക്കേച്ചാലിൽ രാരുക്കുട്ടിയുടെ മകൻ കൊടിച്ചിക്കാട്ടിൽ രമേശ് (54) നിര്യാതനായി. ഭാര്യ: ജീവ. മകൻ: അനന്തകൃഷ്ണൻ. സഹോദരങ്ങൾ: വി.കെ. സുകുമാരൻ, ശിവദാസൻ (റിട്ട. ലാബ് അസി. പ്രൊവിഡൻസ് കോളജ്), സുധ, പരേതനായ വിജയൻ. സഞ്ചയനം തിങ്കളാഴ്ച.