ബേപ്പൂർ: മുതുവനച്ചാലിൽ പരേതനായ ചോയിയുടെ ഭാര്യ സരോജിനി (73) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (സുനൻ), ബിന്ദു, ബിജുമോൻ. മരുമക്കൾ: സതിഷ്കുമാർ, സിന്ധു, ഷിംന, ജുബിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10:30ന് ഗോതിശ്വരം ശമ്ശാനത്തിൽ.