ഉള്ള്യേരി: കണയങ്കോട് പൂവ്വത്തുംപൊയിൽ ഗോവിന്ദൻ നായർ (87) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: ശോഭന, പത്മിനി, ലത, രജനി. മരുമക്കൾ: ബാലൻ നായർ , ബാലൻ, ഗോവിന്ദൻ, രാധാകൃഷ്ണൻ. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ നായർ, കാർത്യായനിയമ്മ, പരേതരായ രാവുണ്ണിനായർ, നാരായണിയമ്മ.