നാദാപുരം: എടച്ചേരി സെൻററിലെ കണ്ടോത്ത് അമ്മോട്ടി ഹാജിയുടെ ഭാര്യ കദിയ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അമ്മത് ഹാജി, (പ്രസിഡൻറ്, കെട്ടുങ്ങൽ മഹല്ല്), മായൻ ഹാജി (ചെയർമാൻ, മുസാഫിർ ചാരിറ്റബിൾ ട്രസ്റ്റ്), അഷ്റഫ് ഹാജി, ഗഫൂർ, ജഅ്ഫർ (മൂവരും ഖത്തർ), ആയിശ, റംല, ലൈല. മരുമക്കൾ: മൊയ്തു ഹാജി, കെ.കെ അമ്മത്, ഹമീദ്, റാബിയ, ആയിശ, നസീമ, ശാനിബ.