പയ്യോളി: കീഴൂർ മൂലംതോട് തച്ചിലേരിതാഴെ അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുഹമ്മദ് (ബഹ്റൈൻ), ഹസ്സൻ (പ്രസിഡൻറ്, എസ്.വൈ.എസ് പയ്യോളി സർക്കിൾ), റഫീഖ് (സൗദി), ആയിഷ, സുബൈദ.മരുമക്കൾ: അബ്ദുല്ല (പള്ളിക്കര), യൂസുഫ് (തിക്കോടി), സമീറ (തുറയൂർ), നാസില (മേപ്പയൂർ), ആരിഫ (പാലച്ചുവട്).