മേപ്പയ്യൂർ: പറമ്പത്തേരി നയനം പ്രീത (64) നിര്യാതയായി. ഭർത്താവ്: ബാലൻ (സി.പി.എം ഇ.ആർ സെൻറർ ബ്രാഞ്ച് അംഗം). മക്കൾ: നിതേഷ് (കോഴിക്കോട് വിമാനത്താവളം),നിഖിൽ (എൽ.ഐ.സി നീലേശ്വരം). മരുമക്കൾ: ലിജിഷ (പാനൂർ), ദൃശ്യ (നാദാപുരം). സഹോദരങ്ങൾ: പ്രദീപ് (നടുവണ്ണൂർ), പ്രമോദ് (തിരുവനന്തപുരം), സ്മിത (എലത്തൂർ), പ്രസീത (പുറമേരി).