ആയഞ്ചേരി: തറോപൊയിൽ സി.എച്ച് ഒണക്കൻ (69) നിര്യാതനായി. ദീർഘകാലം സി.പി.എം ആയഞ്ചേരി ലോക്കൽ കമ്മിറ്റി അംഗമായും തറോപൊയിൽ ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ജാനു. മക്കൾ: വിനീത, വിജി, വിജീഷ് (സി.ഐ.ടി.യു ആയഞ്ചേരി വില്ലേജ് കമ്മിറ്റി അംഗം). മരുമക്കൾ: കുഞ്ഞിക്കണ്ണൻ (ബാവുപ്പാറ), വത്സൻ (വേളം), ബവിന (ബാങ്ക് റോഡ്). സഹോദരങ്ങൾ: കുഞ്ഞിരാമൻ, കല്യാണി, ചീരു, പരേതനായ നാണു.