പുന്നശ്ശേരി: പോസ്റ്റ് ഓഫിസിന് സമീപം പരേതനായ അതൃമാെൻറ ഭാര്യ കളരിക്കൽ ആയിഷക്കുട്ടി (70) നിര്യാതയായി. മക്കൾ: ശെരീഫ്, മുനീർ (ഇരുവരും സൗദി), നസീമ, സാജിത. മരുമക്കൾ: ഹുസ്ന, ജെംഷി, മജീദ്, അബ്ബാസ്.