കാക്കൂർ: നടുവല്ലൂർ കേളോത്ത് മീത്തൽ പരേതനായ ഗോപാലെൻറ ഭാര്യ ചിരുതക്കുട്ടി (77) നിര്യാതയായി. മക്കൾ: രജിത, മിനി, ബീന, പരേതനായ ബിനീഷ്. മരുമക്കൾ: ദാമോദരൻ, കൃഷ്ണൻ, സുനിൽകുമാർ, സൗമ്യ. സഞ്ചയനം ഞായറാഴ്ച.