കോഴിക്കോട്: ബാലെൻറ ഭാര്യ വെസ്റ്റ്ഹിൽ ചുങ്കം ഭട്ട് റോഡ് വെളുത്തോടൻകണ്ടി ലീല (76) നിര്യാതയായി. മക്കൾ: ഷിജുലാൽ, ഷിഗിൽ.