ചേമഞ്ചേരി: പൂക്കാട് മുക്കാടിവളപ്പിൽ ശുഭ (50) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: ശരത്, സുരാഗ്.