പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം വടക്കയിൽ കുഞ്ഞാസിയ ഹജ്ജുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദുറഹ്മാൻ, സഫിയ, അബ്ദുൽ റഷീദ്, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: ആയിഷ, സഫിയ, ഹംസ, ജാസ്മിൻ. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, പരേതയായ പാത്തു