വടകര: മടപ്പള്ളി കാരക്കാട് പറമ്പിൽ ജീവൻ (54) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ നാണി. സഹോദരങ്ങൾ: സുനില, പരേതനായ ഗിരീശൻ.