നന്തിബസാർ: പാലൂരിലെ പരേതനായ തുണ്ടി പറമ്പിൽ ദാസെൻറ ഭാര്യ മാലതി (65) നിര്യാതയായി. മക്കൾ: ശിവരഞ്ജിനി, ശിവ ലേഖ, ശിവ അമ്പിളി, ശിവപ്രസാദ്. മരുമക്കൾ: വരുൺ (കോയമ്പത്തൂർ), വിനീഷ് (കണ്ണൂർ), വിശ്വൻ (ചിങ്ങപുരം).