വടകര: അഴിയൂർ കല്ലാമലയിലെ പത്തു കണ്ടത്തിൽ യൂസഫ് (64) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഫൈസൽ, ഷംസീർ (ദുബൈ), മുംതാസ്, ഫൗസിയ, ജസീല. മരുമക്കൾ: സുബൈർ (അഴിത്തല), നാസർ (ദുബൈ), സലാം (മട്ടന്നൂർ).