പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂളിനു സമീപം മരുതോറേമ്മൽ കുഞ്ഞമ്മദ് (63) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷൈറസ് (ബഹ്റൈൻ), അജ്നാസ്, ഷാഹിദ. മരുമക്കൾ: നസീമ, ആയിശ, അസീസ് അന്നശ്ശേരി. സഹോദരങ്ങൾ: വി.കെ കോയക്കുട്ടി (പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), മുസ്തഫ, ഹമീദ്, റഷീദ്, റസീന, പരേതയായ ബീവി.