വില്യാപ്പള്ളി: പുനത്തിച്ചി കണ്ടിയിൽ വി.ടി. രാഘവൻ നായർ (92) നിര്യാതനായി. വില്യാപ്പള്ളി വെസ്റ്റ് എം.എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ ആയിരുന്നു. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: വത്സല, ഉഷ, സുശീല, പ്രഭ, സുജാത. മരുമക്കൾ : രവി, ശശിധരൻ, ബാബു, ശശി (വിമുക്ത ഭടൻ).സഹോദരങ്ങൾ: ജാനു, രാമൻകുട്ടി, ബാലകൃഷ്ണൻ (റിട്ട. പോസ്റ്റ് മാസ്റ്റർ).