തിരുവമ്പാടി: പുന്നക്കൽ പുള്ളോലിക്കൽ ജേക്കബ് (പൊടിയൻ -98) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഗ്രേസി, ബാബു, സാബു, പരേതനായ ചാർലി (അനിൽകുമാർ), അജിത്ത് (ആൻഡ്രൂസ്), ഷൈനി. മരുമക്കൾ: പരേതനായ ഫിലിപ്പ്, നിർമല, സുജ, അംബിക, ജെസ്സി.