ഫറോക്ക്: പേട്ട മങ്ങലത്തളിയിൽ പരേതനായ കളത്തിങ്ങൽ മരക്കാറിെൻറ ഭാര്യ മറിയം (65) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, യൂനുസ്, ബുഷ്റ, മുനീറ. മരുമക്കൾ: പരേതനായ മൊയ്തു, സിറാജുൽ ഹുദ, ഷമീറ, റംലത്ത്.