ബാലുശ്ശേരി: കിനാലൂർ ആനക്കുണ്ടുങ്ങൽ ഒറ്റക്കണ്ടത്തിൽ ഉണ്ണൂലി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയാൻകുട്ടി. മക്കൾ: ഒ.കെ. ശ്രീധരൻ, സുപ്രിയ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: വേൽജി (മുയിപ്പോത്ത്), മിനിമോൾ (മീനങ്ങാടി).