വടകര: പബ്ലിക് ലൈബ്രറിക്കു സമീപം ആയാടത്തിൽ എ. പത്മാവതിയമ്മ (86) നിര്യാതയായി. സഹോദരങ്ങൾ: എ. കമലാക്ഷിയമ്മ (തലശ്ശേരി), ലീല അമ്മ, പരേതനായ ദാമോദരൻ നമ്പ്യാർ