കൊടുവള്ളി: പുറായിൽ ചോലയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: സുബൈദ. അബ്ദുന്നാസർ, സലീം, സുഹറ. മരുമക്കൾ: അബു, ഹുസൈമത്ത്, മൈമൂന, സറീന.