കൊടുവള്ളി: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ നെല്ലിക്കോട്ട് പറമ്പത്ത് എൻ.പി. അബൂബക്കർ ഹാജി (92) നിര്യാതനായി. കൊടുവള്ളി ഇസ്ലാമിക് കൾച്ചറൽ സൊസൈറ്റിയുടെ മുൻ സെക്രട്ടറിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ റസാഖ് (ബിസിനസ്), മറിയംബീവി, സഫിയ, അബ്ദുൽ അസീസ് (ഇലക്ട്രീഷ്യൻ), ഫൈസൽ (ഖത്തർ പെട്രോളിയം), സുനീറ, അൻവർ സാദത്ത് (ബെഡ് സോൺ പാലക്കുറ്റി). മരുമക്കൾ: അബൂബക്കർ മാസ്റ്റർ (ഓമശ്ശേരി), സുബൈദ (പുല്ലോറമ്മൽ), ഖാസിം മാസ്റ്റർ (പടനിലം), ടി.എം. ഉസ്മാൻ (ഫാമിലി സ്റ്റോർ ചേളന്നൂർ), സുമയ്യ (വേങ്ങേരി), സജ്ന (ചേന്ദമംഗലൂർ), ശൈലി. സഹോദരങ്ങൾ: ആലിക്കുഞ്ഞി (ബ്രദേഴ്സ് ഹോട്ടൽ), അഹമ്മദ് കുഞ്ഞി മാസ്റ്റർ, സൈനബി (കരുവൻപൊയിൽ), പരേതരായ ചേക്കൂട്ടി ഹാജി, ആയിശ, ഖദീജ