ബാലുശ്ശേരി: കായണ്ണ ബസാർ ചന്ദനത്തിൽ പെണ്ണുകുട്ടിയമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയ്യൻ. മക്കൾ: ദാക്ഷായണി, ഷിബു (പ്ലംബിങ്), ഷീബ. മരുമക്കൾ: ഗംഗാധരൻ (പുറക്കാട്ടേറി), പ്രമോദ് (നിർമല്ലൂർ). സഞ്ചയനം ചൊവ്വാഴ്ച.