വടകര: മുടപ്പിലാവിൽ വടക്കെ കിണറുള്ള കണ്ടി ജാനു (85) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തു. മക്കൾ: രവീന്ദ്രൻ (വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസ്), മനോജൻ (ഊരാളുങ്കൽ), മല്ലിക (കോഴിക്കോട് മെഡിക്കൽ കോളജ്), വിമല, രാധ. മരുമക്കൾ : വസന്ത, സവിത, സുരേഷ് , ബാലൻ, പരേതനായ രാമചന്ദ്രൻ. സഹോദരങ്ങൾ: കേളു, സുരേന്ദ്രൻ, രമേശൻ, പ്രേമരാജ്, വിനോദൻ.