കൊയിലാണ്ടി: ഏഴു കുടിക്കൽ നടുവിലെ പുരയിൽ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: ബിനീഷ്, പരേതരായ വിജീഷ്, ബിജു സഹോദരങ്ങൾ: ശിവദാസൻ, നളിനി, വനജ, ഗീത, ബേബി.