പേരാമ്പ്ര: എരവട്ടൂർ ആനേരിക്കുന്നിലെ കേളോത്ത് മഠത്തിൽ മീത്തൽ കണ്ണൻ (106) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടൂലി. മക്കൾ: പരേതനായ നാരായണൻ, ശങ്കരൻ, നാരായണി. മരുമക്കൾ: ദേവകി, കമല, പരേതനായ ചെക്കോട്ടി. സഹോദരങ്ങൾ: പരേതരായ ചോയി, കേളപ്പൻ, പാച്ചർ, മാത.