വടകര: മുട്ടുങ്ങൽ കൈനാട്ടിയിൽ കല്ലറക്കൽ വളപ്പിൽ റീജിത്ത് (42) നിര്യാതനായി. മാതാവ്: നിർമല. പിതാവ്: പരേതനായ രാജൻ. സഹോദരങ്ങൾ: റീന, പ്രദീപൻ.