നന്മണ്ട: കണ്ടിയോത്ത് ശശിധരൻ (62) നിര്യാതനായി. ഗോകുലം ചിറ്റ്ഫണ്ട് ജീവനക്കാരനായിരുന്നു. ഭാര്യ: വി. ശൈലജ. മകൻ: പ്രിയദർശൻ. സഹോദരങ്ങൾ: മോഹനൻ, വിജയൻ. സഞ്ജയനം ഞായറാഴ്ച.