കോഴിക്കോട്: പരേതനായ പാവങ്ങാട്ട് ശ്രീധരെൻറ ഭാര്യ നാലുപുരക്കൽ കാർത്തി (88) നിര്യാതയായി.മക്കൾ: സുരേശൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ്), നീനാകുമാരി, ഗീത (റിട്ട. എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓഫിസ്), അനിൽകുമാർ (മൃഗസംരക്ഷണ വകുപ്പ്), ഗിരീഷ് (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: സുധ, ജയപ്രകാശ്, സുരേന്ദ്രൻ, ശ്രീലത, ഡോ. എ.എം. സനില.