മേപ്പയൂർ: എടക്കയിൽ കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (83) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സജീവൻ (ഖത്തർ), സജിത. മരുമക്കൾ: രാഘവൻ (മുയിപ്പോത്ത്), ശ്രീലത (പള്ളിയത്ത്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചങ്ങരൻ, ചോയി, ഗോവിന്ദൻ.