കീഴരിയൂർ: നടുവത്തൂർ യു.പി സ്കൂൾ റിട്ട. അധ്യാപിക രാധ (72) നിര്യാതയായി. ഭർത്താവ്: തേമ്പൊയിൽ നാരായണക്കുറുപ്പ്. മക്കൾ: റീന (എ.എൽ.പി.എസ് ക്ലാരി മൂച്ചിക്കൽ എടരിക്കോട്), രഞ്ജിത്ത് (സി.എം.സി.ബി.എച്ച്.എസ് എലത്തൂർ). മരുമക്കൾ: സുനീഷ് കുമാർ (എ.എൽ.പി.എസ് വാളക്കുളം, എടരിക്കോട്), മഞ്ജുള (ശ്രീ വാസുദേവാശ്രമം എച്ച്.എസ്.എസ് നടുവത്തൂർ). സഹോദരങ്ങൾ: ലീല, ശ്രീധര കുറുപ്പ്. സഞ്ചയനം ഞായറാഴ്ച.