ആവള: ഗുളികപ്പുഴ നടുവിലക്കണ്ടി ആയിഷ (85) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, അബ്ദുറഹ്മാൻ, നഫീസ. പിതാവ്: പരേതനായ മമ്മി. സഹോദരങ്ങൾ: പാത്തു, അമ്മദ്, മറിയം, അബ്ദുല്ല, മൊയ്തു, ഇബ്രാഹിം, മൂസ.