മേപ്പയ്യൂർ: നരക്കോട് നടുക്കണ്ടി മീത്തൽ പരേതരായ പാച്ചർ-കുട്ടൂലി ദമ്പതികളുടെ മകൻ നാരായണൻ (62) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മകൾ: ഹർഷ, മരുമകൻ: ഷാജി. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, കല്യാണി, എൻ. എം. ദാമോദരൻ (കെ.എസ്.കെ.ടി.യു പേരാമ്പ്ര ഏരിയ സെക്രട്ടറി), ദേവി, അശോകൻ, കമല, പരേതനായ ബാലൻ.