കൊയിലാണ്ടി: ചെമ്പില്‍ വയലില്‍ (താരകം) പി.പി. ശാന്ത (55) നിര്യാതയായി. ഭര്‍ത്താവ് : സി.വി. നാരായണന്. മക്കള്‍: അഷിത, അഭിലാഷ്. മരുമക്കള്‍: പി. ഷൈജു, എം.എസ്. അഖിന. സഞ്ചയനം ഞായറാഴ്ച.