തിരുവമ്പാടി: അമ്പലപ്പാറ ആലിംഗപൊയിൽ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ വിശാലാക്ഷി അമ്മ (67) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, നന്ദകുമാർ, സുനിത.മരുമകൻ: മോഹനൻ.