കൊടുവള്ളി: വാവാട് കോരൻ തൊടുകയിൽ പുൽക്കുഴിയിൽ സുലൈമാൻ (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അനസ്, അഹ്നസ് മാനു. മരുമകൾ: മുബശ്ശിറ.