എകരൂല്‍: തെങ്ങിനുകുന്നുമ്മല് ഇമ്പിച്ചേക്കുവിെൻറ ഭാര്യ രുഗ്മിണി (64) നിര്യാതയായി. മക്കള്‍: റോയി (ഫോട്ടോഗ്രാഫര്‍), രത്നേശ്, റീന, സ്വപ്ന. മരുമക്കള്‍: നിഷാന്ത്, ഷിേൻറാ, പ്രതിഭ.