കൊടുവള്ളി: നരിക്കുനി വട്ടപ്പാറ പൊയിൽ അബ്ദുൽ കരീമിെൻറ മകൻ അബ്ദുൽ ജാഫിസ് (26) നിര്യാതനായി. മാതാവ്: റംല. സഹോദരങ്ങൾ: ജാബിർ ഹുസൈൻ, ജാസിറ.