വാലില്ലാപ്പുഴ: വണ്ടാനം തടത്തിൽ വി.എം ജോളി (67) നിര്യാതനായി. കെ.ഡബ്ല്യു.എ റിട്ട. ഓപറേറ്റാണ്. ഭാര്യ: കാർമലി. മക്കൾ: റോസ്ലീന, ജിൻജോ ജോളി (ദുബൈ). മരുമകൻ: സന്തോഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വാലില്ലാപ്പുഴ ദേവാലയത്തിൽ.