മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ വലിയ പറമ്പിൽ കല്യാണി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ മാസ്റ്റർ. മക്കൾ: രാജഗോപാലൻ, സുരേഷ് ബാബു (റിട്ട. അധ്യാപകൻ ആവള യു.പി), പ്രദീപ് കുമാർ (കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മേപ്പയ്യൂർ), സുനില, പരേതനായ സജീവ് കുമാർ. മരുമക്കൾ: പ്രേമകുമാരി, ഷീജ, പുഷ്പ, രാജീവൻ, രാജശ്രീ.