ചേളന്നൂർ: പുതുശേരി ബാലൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: അനിൽകുമാർ, ലിനീഷ്കുമാർ, ലതീഷ് കുമാർ. മരുമക്കൾ: സന്ധ്യ, അനിഷ്മ. സഹോദരങ്ങൾ: ജാനകിയമ്മ, ഗോപാലൻ, നാണി, പരേതനായ മാധവൻ നായർ. സഞ്ചയനം ഞായറാഴ്ച.